സനാതന ധർമ്മം മുഴുവൻ ഹൈന്ദവ ജനതയിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് *ഭാരതീയ ധർമ്മ പ്രചാര സഭ.*
ഹൈന്ദവ സമൂഹം ആത്മീയമായി മാത്രമല്ല സാമ്പത്തികമായും മുൻപന്തിയിൽ എത്തണം എന്ന ഉദ്ദേശത്തോടെ സഭ ഐശ്വര്യ ദേവതയായ ശ്രീ മഹാലക്ഷ്മിയെ ഉപാസിക്കാനുള്ള ഒരു പഠന ക്ലാസ് ഒരുക്കുകയാണ്.