Professional Training
Coming Soon

Rudra Puja

ശിവഭഗവാന്റെ ഉപാസനയായ രുദ്ര പൂജയുടെ മഹത്വവും അനുഷ്ഠാന ക്രമങ്ങളും പഠിച്ച് ആത്മീയവും ഭൗതികവുമായ നേട്ടങ്ങൾ കൈവരിക്കുക.

Instructor
Dr Sreenath Karayatt Lead Instructor
38 Lessons
1 Years
Recorded Classes
Updated May 2026
Share Course

What you'll achieve

രുദ്ര ഉപാസനയുടെ ആമുഖം
ശിവഭഗവാന്റെയും രുദ്രന്റെയും പ്രാധാന്യം
ശ്രീരുദ്രം: ഉത്ഭവവും ഘടനയും
രുദ്ര പൂജയ്ക്കുള്ള ഒരുക്കങ്ങൾ
രുദ്ര പൂജയുടെ അനുഷ്ഠാന ക്രമങ്ങൾ
അഭിഷേക വിധികൾ
ശ്രീരുദ്രം ചൊല്ലേണ്ട രീതിയും ഫലങ്ങളും
ദൈനംദിന ജീവിതത്തിൽ രുദ്ര ഉപാസന

Course Curriculum

PRE FACE
PHILOSAPHY
RUDRA POOJA PADABHAGANGAL
SRERUDRAM
PRACTICAL DEMO
LIVE CLASS RECORD

Course Overview

ശ്രീ മഹാരുദ്ര അനേകം ഉപാസനാമാർഗ്ഗങ്ങൾ ജാതി ഭേദമന്യേ സകല ഹൈന്ദവർക്കും പ്രായോഗികമാക്കിയ ഭാരതീയ ധർമ്മ പ്രചാര സഭയും ആചാര്യൻ ശ്രീനാഥ് ജിയും മറ്റൊരു മഹത് പദ്ധതിക്ക് നാന്ദി കുറിക്കുന്നു. ശ്രീ മഹാരുദ്ര പൂജ ആദിയോഗിയും പരമബോധ പ്രതിരൂപവുമായ ശിവഭഗവാന്റെ ഉപാസന പഠനം ആരംഭിക്കുകയാണ്. ഡോ ശ്രീനാഥ് കാരയാട്ട്(ശ്രീനാഥ് ജി) ജിയുടെ നേതൃത്വത്തിൽ പ്രഭത്ഭരും പ്രശസ്തരായ ആചാര്യശ്രേഷ്ഠരാണ് ഉപാസനാ പഠനത്തിന് നേതൃത്വം നൽകുന്നത്.ദുരിതശാന്തി, ആരോഗ്യ വർദ്ധനവ്, ഉദ്ദിഷ്ട കാര്യലബ്ദ്ധി, ശത്രു നാശം, സകല ഭയങ്ങളിൽ നിന്നുമുള്ള മോചനം, ശ്രേഷ്ഠമായ കുടുംബ ബന്ധം എന്നിവയ്ക്കൊക്കെ അത്യുത്തമമാണ് രുദ്ര ഉപാസന. മഹാ ശിവരാത്രി ദിനത്തിൽ ഹൈന്ദവ കുടുംബങ്ങളിൽ ശിവപൂജയും ഒപ്പം ശ്രീരുദ്രം ചൊല്ലി അഭിഷേകവും നടക്കണം എന്നാണ് ലക്ഷ്യമിടുന്നത്. കൃഷ്ണയജുർവേദത്തിലെ തൈത്തരീയ സംഹിതയിലാണ് ശിവപ്രീതിക്ക് അത്യുത്തമമായ ശ്രീരുദ്രം ഉള്ളത്.

Coming Soon

We are putting the final touches on this course. Check back shortly!

This course includes:

  • On-demand video access
  • 38 comprehensive lessons
  • Downloadable resources
  • Learn on mobile or desktop

Secure Checkout

Loading Course...
Subtotal 0.00
Grand Total 0.00