Live Class
Thulam Maasa Vaavubali FREE WEBINAR
Starts at (your regions)
✨ തുലാം മാസ വാവുബലി – പ്രത്യേക സൗജന്യ വെബിനാർ! പൈതൃകം കാത്തുസൂക്ഷിക്കാം, ധർമ്മം പ്രോജ്വലിപ്പിക്കാം ✨
പ്രിയപ്പെട്ടവരെ,
നമ്മുടെ പാരമ്പര്യത്തിലും ആത്മീയ ജീവിതത്തിലും പിതൃക്രിയകൾക്കും ബലിക്രിയകളും അതീവ പ്രാധാന്യമുണ്ട്. പൂർവ്വികരുടെ അനുഗ്രഹം ജീവിതത്തിൽ സമാധാനവും ഐശ്വര്യവും നിറയ്ക്കാൻ സഹായിക്കുന്ന ഈ സുപ്രധാന വിഷയത്തെക്കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യുന്ന സൗജന്യ വെബിനാറിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
🌸 വെബിനാറിലെ പ്രധാന ചർച്ചാവിഷയങ്ങൾ:
* പിതൃക്രിയകളുടെയും ബലിക്രിയകളും ആത്മീയവും പാരമ്പര്യവുമായ പ്രാധാന്യം
* അനുഷ്ഠാനങ്ങളിൽ നാം അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
* പൂർവ്വികരുടെ സ്മരണയിലൂടെ കുടുംബത്തിൽ സമാധാനവും പോസിറ്റീവ് എനർജിയും നിലനിർത്താൻ
* സംശയനിവാരണത്തിനായി പ്രത്യേക ചോദ്യോത്തര വേള (Q&A Session)
🗓 തീയതി: 2026 നവംബർ 6, വെള്ളിയാഴ്ച
⏰ സമയം: വൈകുന്നേരം 7:00 മണിക്ക് (ഇന്ത്യൻ സമയം)
💻 സ്ഥലം: ഓൺലൈൻ (Zoom / YouTube Live)
എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു! 🙏✨